Wednesday 18 February 2015

ആധുനികന്‍





ആധുനികന്‍


സൂക്ഷ്മകണങ്ങള്‍ക്കുള്ളില്‍ കടന്ന് ഞാന്‍ തിരഞ്ഞ തത്വശാസ്ത്രങ്ങളെ ചിന്ത, സ്പന്ദനം, സുഖം, ശാന്തം, മരണം.. സമയരേഖയില്‍ ആവേശം മുറിച്ച് നന്മമുത്തുകള്‍ വര്‍ഷപാതമായ് ദുഖം ചോരകൊണ്ടു കലമ്പും ചിന്ത, സ്പന്ദനം, സുഖം, ശാന്തം, മരണം, സാഷാത്ക്കാരം, പ്രബുധ്ധമുനിയെന്ന് സ്വയം ബോധിച്ചു നാവിലെ രസത്രന്തങ്ങളെ കടലെന്ന് മിതത്വം പറഞ്ഞ്, ബുദ്ധിയെ അശുദ്ധമാക്കുന്ന എന്നിലെ മര്യാദയെ ഞാന്‍ സ്വയം ആദരിക്കുന്നു.... വാക്കുകള്‍ക്കും, വരികള്‍ക്കുമിടയില്‍ തിരഞ്ഞ്, യുക്തമാമൊരാശയം ലഭിച്ചീടില്‍ അതെന്നിലെ കവിയുടെ പരാജയം.......

Friday 3 October 2014

ഒക്ടോബര്‍-2

ഒക്ടോബര്‍-2,  കലണ്ടറിലെ കേവലം ഒരു തീയതിയല്ല, അത് തലമുറകളുടെ സിരകളില്‍ കൂടി ത്രസിക്കുന്ന ഒരു സന്ദേശമാണ്......

Friday 12 September 2014

മദ്യ അന്യായം

മദ്യ അന്യായം

മദ്യ അന്യായം


ലാത്തി വേഷം

ലാത്തി വേഷം

ലാത്തി വേഷം
ഓണംഘോഷയാത്രയില്‍ നിന്നും കിട്ടിയ ഒരു ദൃശ്യം....

Wednesday 28 May 2014

ജീവിതം

അന്യന്‍റെ ജീവിതം കണ്ടു മോഹിച്ചു നീ
നിന്‍റെയീ ജീവിതം ഹോമിക്കയെന്തിനോ...,
അജ്ഞാനിയല്ലോ ധനത്താല്‍ ലസിക്കുക,
സമ്പന്നനവനല്ലോ ഉള്ളതാല്‍ സംതൃപ്തന്‍......!