Thursday, 19 February 2015
Wednesday, 18 February 2015
ആധുനികന്‍
ആധുനികന്‍
സൂക്ഷ്മകണങ്ങള്‍ക്കുള്ളില്‍ കടന്ന് ഞാന്‍ തിരഞ്ഞ തത്വശാസ്ത്രങ്ങളെ ചിന്ത, സ്പന്ദനം, സുഖം, ശാന്തം, മരണം.. സമയരേഖയില്‍ ആവേശം മുറിച്ച് നന്മമുത്തുകള്‍ വര്‍ഷപാതമായ് ദുഖം ചോരകൊണ്ടു കലമ്പും ചിന്ത, സ്പന്ദനം, സുഖം, ശാന്തം, മരണം, സാഷാത്ക്കാരം, പ്രബുധ്ധമുനിയെന്ന് സ്വയം ബോധിച്ചു നാവിലെ രസത്രന്തങ്ങളെ കടലെന്ന് മിതത്വം പറഞ്ഞ്, ബുദ്ധിയെ അശുദ്ധമാക്കുന്ന എന്നിലെ മര്യാദയെ ഞാന്‍ സ്വയം ആദരിക്കുന്നു.... വാക്കുകള്‍ക്കും, വരികള്‍ക്കുമിടയില്‍ തിരഞ്ഞ്, യുക്തമാമൊരാശയം ലഭിച്ചീടില്‍ അതെന്നിലെ കവിയുടെ പരാജയം.......
Subscribe to:
Posts (Atom)